Our primary objective is to implement the Right to Information Act, 2005 effectively, empowering citizens to access information and uphold their rights while supporting Kerala’s development.

icon

Location

Farsana Complex, Kohinoor, Calicut University-P.O 673635, Malappuram (Dist), Kerala.

വള്ളിക്കുന്നിന്റെ അതിർത്തി ഭാഗമായ മൂന്നിയൂർ പഞ്ചായത്തിലെ പാറക്കടവ്, ചുഴലി, പരപ്പനങ്ങാടി പാലത്തിങ്ങൽ തുടങ്ങിയ പ്രദേശങ്ങളിൽ സന്ദർശിച്ചു

Post

കമറുദ്ദീൻ പാണമ്പ്ര , വി ടി റസാഖ്, യൂനുസ് പി ഒ, അസീസ് കടലുണ്ടി എന്നിവർ വള്ളിക്കുന്നിന്റെ അതിർത്തി ഭാഗമായ മൂന്നിയൂർ പഞ്ചായത്തിലെ പാറക്കടവ് പോകുകയും അവിടെ നിന്ന് ചുഴലി വഴി പരപ്പനങ്ങാടി പാലത്തിങ്ങൽ എത്തി, അവിടെ നിന്നും റഹീം പൂക്കുത്ത് വരുകയും വി ടി റസാക്കിന്റ് സഹോദരന്റെ ഹോട്ടലിൽ നിന്നും പ്രഭാത ഭക്ഷണം കഴിക്കുകയും ചെയ്തു,

ശേഷം റഹീം പൂക്കുത്തിന്റെ കൂടെ പാലത്തിങ്ങൽ ന്യൂ കട്ട് സന്ദർശിക്കുകയും അവിടെ 2 മണിക്കൂറോളം ചിലവഴിക്കുകയും ചെയ്തു, അവിടെ നിന്നും പ്രമുഖ വിവരാവകാശ പ്രവർത്തകൻ നസറുദ്ദീൻ തങ്ങൾ കൊട്ടന്തല ചേരുകയും പുഴ, ടൂറിസം മേഖലയെ പറ്റി വിശദീകരിച്ച് തരുകയും ചെയ്തു.

പോകുന്ന വഴിയിലെ പ്രശ്നങ്ങൾ പഠിക്കുക എന്നതാണ് യാത്രാ ലക്ഷ്യം.

×

Hello!

Click one of our contacts below to chat on WhatsApp

× How can I help you?
Submit Your Suggestions