Our primary objective is to implement the Right to Information Act, 2005 effectively, empowering citizens to access information and uphold their rights while supporting Kerala’s development.

icon

Location

Farsana Complex, Kohinoor, Calicut University-P.O 673635, Malappuram (Dist), Kerala.

അബ്ദുൽ അസീസ് കടലുണ്ടിയുടെ നേതൃത്വത്തിൽ ചാണ്ടി ഉമ്മൻ റിയാദ് സന്ദർശിച്ച വേളയിൽ നിരവധി ജനപ്രിയ വിഷയങ്ങൾ ചർച്ചയായി

Post

സാമൂഹിക പ്രവർത്തനങ്ങൾ വാക്കുകളിൽ മാത്രം അല്ല, പ്രവർത്തികളിലൂടെയാണ് തെളിയുന്നത്. സാമൂഹിക പ്രവർത്തകൻ പി.എൻ. അസീസ് കടലുണ്ടിയുടെ നേതൃത്വത്തിൽ, ചാണ്ടി ഉമ്മൻ റിയാദ് സന്ദർശിച്ച വേളയിൽ നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടും യമനിലേക്കുള്ള യാത്ര ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയായി.

Image
×

Hello!

Click one of our contacts below to chat on WhatsApp

× How can I help you?
Submit Your Suggestions