മജീഷ്യൻ പ്രകാശ്, ഭാര്യ എന്നിവരുടെ കൂടെ കെ ഡി എഫ് കേരള സ്റ്റേറ്റ് ടീം
പ്രസിഡന്റ് പി എൻ അബ്ദുൽ അസീസ് കടലുണ്ടി, സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, സെക്രട്ടറി തങ്ങൾ കൊട്ടന്തല, വൈസ് പ്രസിഡന്റ് പി എം ഷുക്കൂർ, ജോയിന്റ് സെക്രട്ടറി പി പി സുബൈർ എന്നിവർ
തിരുവനന്തപുരത്ത് മജീഷ്യൻ മുതുകാടിന്റെ മാജിക് പ്ലാനെറ്റ് സ്കൂൾ സന്ദർശിച്ച ശേഷം തിരുവനന്തപുരം സിറ്റിയിലേക്ക് മടങ്ങുന്നു.
