Our primary objective is to implement the Right to Information Act, 2005 effectively, empowering citizens to access information and uphold their rights while supporting Kerala’s development.

icon

Location

Farsana Complex, Kohinoor, Calicut University-P.O 673635, Malappuram (Dist), Kerala.

ജില്ലയിലെ ദേശീയപാതയിലെ സ്ഥലനാമ ബോർഡുകളിലെ അപാകതകൾ പരിഹരിക്കുന്നതിനുള്ള അപേക്ഷ മലപ്പുറം ജില്ല പഞ്ചായത്ത് പ്രെസിഡന്റിന് നൽകി

Post

അപേക്ഷയുടെ ഉള്ളടക്കം :

ജില്ലയിലൂടെ കടന്ന് പോകുന്ന 66 ദേശീയപാതയിൽ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന സ്ഥലനാമ ബോർഡുകളിൽ നിരവധി പിഴവുകൾ കാണപ്പെടുന്നതായി നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. ഇത് യാത്രക്കാർക്ക് വഴിത്തിരിവുകളിലും സ്ഥലനിർണ്ണയത്തിലും ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ പ്രതിച്ഛായക്കും വിനോദസഞ്ചാരികൾക്കും അതിഥിതോഴിലാളികൾക്കും ഇത്തരം തെറ്റുകൾ വലിയ പ്രതികൂലതകൾ സൃഷ്ടിക്കുന്നതായി കാണുന്നു.

ആയതിനാൽ നാഷണൽ ഹൈവേ അതോറിറ്റിയുടെ ശ്രദ്ധ ഇതിലുൾപ്പെടുത്തി തെറ്റായി എഴുതിയിരിക്കുന്ന സ്ഥലനാമ ബോർഡുകൾ ഉടൻ തിരുത്തുകയും ശരിയായ രൂപത്തിൽ അവ പുന:സ്ഥാപിക്കുകയും ചെയ്ത് സമ്പൂർണ സാക്ഷരത കൈവരിച്ച കേരളത്തിന്റെ പ്രതിച്ഛായ മറ്റു സംസ്ഥാനങ്ങളുടെയും രാജ്യങ്ങളുടെയും മുന്നിൽ നിലനിർത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

×

Hello!

Click one of our contacts below to chat on WhatsApp

× How can I help you?
Submit Your Suggestions