Our primary objective is to implement the Right to Information Act, 2005 effectively, empowering citizens to access information and uphold their rights while supporting Kerala’s development.

icon

Location

Farsana Complex, Kohinoor, Calicut University-P.O 673635, Malappuram (Dist), Kerala.

ദേശീയപാത 66 ലേക്കുള്ള സമാന്തര റോഡിലെ ഗതാഗത ബുദ്ധിമുട്ടുകൾ വിശദീകരിച്ച് ജില്ലാ കളക്ടർക്ക് അയച്ച കത്ത്

Post

കത്തിന്റെ ഉളളടക്കം :

മലപ്പുറം ജില്ലയിലെ ദേശീയപാത 66 കടന്ന് പോകുന്ന ഭാഗങ്ങളിലെ സമാന്തര പാതയിലൂടെയുള്ള ഗതാഗതം നിലവിൽ ശരിയായ രീതിയിലല്ല നടന്നുകൊണ്ടിരിക്കുന്നത്, ചില ആളുകൾ ഇടതുവശം ചേർന്നും ചില ആളുകൾ വലതുവശം ചേർന്നുമാണ് വാഹനം ഓടിക്കുന്നത്.

ചില ആളുകൾ ഉദ്ദേശിക്കുന്നത് വാഹനം പോവേണ്ടത് ഇടതുവശത്ത് കൂടെയാണ് എന്നും ചില ആളുകൾ ഉദ്ദേശിക്കുന്നത് നമ്മൾ പോകുന്നത് റോങ്ങ് ആയിട്ടാണ് എന്നുമാണ്.

ആയതിനാൽ ജനങ്ങൾക്ക് ശരിയായ രീതിയിലുള്ള വാഹനഗതാഗതത്തിന്റെ നിയമവശങ്ങൾ ഉൾക്കൊള്ളുന്ന സെമിനാറുകളും ദൃശ്യ – പത്ര- സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയുള്ള പ്രചരണങ്ങളും നൽകാൻ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകളോട്
രാഷ്ട്രീയ പാർട്ടികൾ-ക്ലബ്ബുകൾ- സോഷ്യൽ ആക്ടിവിറ്റസ്റ്റുകൾ- സ്കൂൾ- കോളേജ്- മദ്രസ എന്നീ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് വാഹന ഗതാഗതം സുഗമമായി പോകുന്നതിനും, റോഡിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനും വേണ്ടിയുള്ള നടപടികൾ സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിനോട് നിർദ്ദേശിക്കണമെന്ന് അപേക്ഷിക്കുന്നു

×

Hello!

Click one of our contacts below to chat on WhatsApp

× How can I help you?
Submit Your Suggestions