പരപ്പനങ്ങാടി ജല അതോറിറ്റി ചീഫ് എൻജിനീയർ നാസറുമായി
കെ ഡി എഫ് സ്റ്റേറ്റ് പ്രസിഡന്റും സെക്രട്ടറിയും ചർച്ചയിൽ
വിഷയം: ചെമ്മാട്- പരപ്പനങ്ങാടി റോഡ് PWD വർക്ക് കാരണം പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്, കൂടാതെ
പരപ്പനങ്ങാടി- ചെമ്മാട്
പരപ്പനങ്ങാടി- പൂരപ്പുഴ
പരപ്പനങ്ങാടി- യൂണിവേഴ്സിറ്റി
പരപ്പനങ്ങാടി-കടലുണ്ടി
പരപ്പനങ്ങാടി-കോട്ടക്കടവ്
എന്നീ ഭാഗങ്ങളിലെ കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കുന്ന ചർച്ചകൾ
ഈ പ്രശ്നങ്ങൾ അപ്പോൾ തന്നെ പരിഹരിച്ചു, രണ്ട് ദിവസത്തിനകം റോഡ് പ്രവർത്തി മുഴുവനായും തീർപ്പാക്കി, കൂടാതെ എല്ലാ ഉപഭോക്താക്കളുടെയും വാട്സാപ്പ് നമ്പർ ഉയോഗിച്ച് ഗ്രൂപ്പ് ഉണ്ടാക്കാനുള്ള അനുമതി ലഭിച്ചു


