മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് ഇന്ത്യൻ രാഷ്ട്രപതിയുടെ അടുത്ത് നിന്നും കരസ്ഥമാക്കിയ ഇ നീലകണ്ഠൻ നമ്പൂതിരി മാസ്റ്ററുടെ കൂടെ പരപ്പനങ്ങാഫി മേഖല വിദ്യാഭ്യാസ ഓഫീസറുടെ ഓഫീസിൽ വച്ച് കെ ഡി എഫ് കേരള സ്റ്റേറ്റ് ടീം പ്രസിഡന്റ് പി എൻ അബ്ദുൽ അസീസ് കടലുണ്ടി, സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, വൈസ് പ്രസിഡന്റ് പി എം ഷുക്കൂർ എന്നിവർ
