കെ ഡി എഫ് കേരള സ്റ്റേറ്റ് ടീം കേരള നിയമസഭ സന്ദർശിച്ചപ്പോൾ പ്രസിഡന്റ് പി എൻ അബ്ദുൽ അസീസ് കടലുണ്ടി, സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, സെക്രട്ടറി തങ്ങൾ കൊട്ടന്തല, ജോയിന്റ് സെക്രട്ടറി പി പി സുബൈർ എന്നിവർ, വൈസ് പ്രസിഡന്റ് പി എം ഷുക്കൂർ എന്നിവർ തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിൽ
